വിഷുച്ചന്ത തുടങ്ങി

അങ്ങാടിപ്പുറം: പഞ്ചായത്ത് കൃഷിവകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന വിഷരഹിത പച്ചക്കറി വിഷുച്ചന്ത ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. അബ്ദുൽ അസീസ്, ഏലിയാമ്മ ടീച്ചർ, ബ്ലോക്ക് അംഗങ്ങളായ പി. പത്മജ, മായാദേവി, സി.ഡി.എസ് പ്രസിഡൻറ് ഹേമ, കൃഷി അസി. സ്മിത, അൻവർ, ആൻറണി, മൊയ്തു, എ.സി. സജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.