മഞ്ചേരിയിൽ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നു

മഞ്ചേരി: ഫുട്ബാള്‍ കളിയില്‍ താല്‍പര്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മഞ്ചേരി കേന്ദ്രമായി ക്ലബ് ഓഫ് ജൂനിയര്‍ എന്ന പേരില്‍ ഫുട്ബാള്‍ അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15 ടീമി‍​െൻറ മുഖ്യ പരിശീലകനായ ഷെമീല്‍ ചെമ്പകത്തി‍​െൻറ സാേങ്കതിക പിന്തുണയിൽ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ 2005നും 2007നുമിടയില്‍ ജനിച്ച അണ്ടര്‍ 13 വിഭാഗത്തിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. 30 കുട്ടികള്‍ വീതമുള്ള ഓരോ ബാച്ചിനും മഞ്ചേരി ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം നടക്കുക. ഫോൺ: 8138077161, 8138077162.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.