കല്യാണി

ചെറുകോട്: രവിമംഗലത്തെ പരേതനായ ഉൽപിലാപറ്റ രാവുണ്ണിയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: കുമാരൻ, ജാനകി, യശോദ, വത്സല, കുട്ടികൃഷ്ണൻ, സുലോചന, ശ്രീധരൻ, സുരേഷ്ബാബു. മരുമക്കൾ: ചാമി (പാണ്ടിക്കാട്), നാവു (പൂളക്കൽ), ശങ്കരൻകുട്ടി (ചെറുകോട്), പരമേശ്വരൻ (എടക്കാട്), ഭാനുമതി (അമരമ്പലം), പരേതയായ ശൈലജ (തച്ചിങ്ങനാടം), ബിന്ദു (പന്തലൂർ), സിന്ദു (അഞ്ചച്ചവിടി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.