പത്രപ്രവർത്തക യൂനിയൻ സംസ്​ഥാന സമ്മേളനം ഒക്ടോബർ 28 മുതൽ മലപ്പുറത്ത്

മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 28, 29 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളന വിജയത്തിന് 301 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി (ചെയർ.), സുരേഷ് എടപ്പാൾ (ജന. കൺ.), സമീർ കല്ലായി (ട്രഷ.). േപ്രാഗ്രാം: എ.പി. ഉണ്ണികൃഷ്ണൻ (ചെയർ.), ഒ.വി. സുരേഷ് (കൺ.), അക്കമഡേഷൻ: സക്കീന പുൽപ്പാടൻ (ചെയർ.), വി. അജയ്കുമാർ (കൺ.), ഭക്ഷണം: കെ. മൊയ്തീൻകുട്ടി ഹാജി (ചെയർ.), പി. ഷംസീർ (കൺ.), ഫിനാൻസ്: പി. ഉബൈദുല്ല എം.എൽ.എ (ചെയർ.), ഇ. സലാഹുദ്ദീൻ (കൺ.), പബ്ലിസിറ്റി: സി. അയ്യപ്പൻ (ചെയർ.), ഐ. സമീൽ (കൺ.), ട്രാൻസ്പോർട്ട്: കെ.എം. ഷാജി (ചെയർ.), മുഹമ്മദലി വലിയാട് (കൺ.), റിസപ്ഷൻ ആൻഡ് രജിസ്േട്രഷൻ: ഇ.എൻ. മോഹൻദാസ് (ചെയർ.), എസ്. മഹേഷ്കുമാർ (കൺ.), കലാ സാംസ്കാരികം: ആര്യാടൻ ഷൗക്കത്ത് (ചെയർ.), അബ്ദുല്ലത്തീഫ് നഹ (കൺ.), മെഡിക്കൽ: ഡോ. കെ. സക്കീന (ചെയർ.), സിദ്ദീഖ് പെരിന്തൽമണ്ണ (കൺ.), സ്റ്റേജ് ആൻഡ് ഡക്കറേഷൻ: അനിൽ കെ. കുറുപ്പൻ (ചെയർ.), സി.വി. മുഹമ്മദ് നൗഫൽ (കൺ.), വളൻറിയർ: കുരികേശ് മാത്യു (ചെയർ.), ഇഖ്ബാൽ കല്ലുങ്ങൽ (കൺ.), ഓഫിസ് ഇൻചാർജ്: ഹുസൈൻ ജിഫ്രി തങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.