സെമിനാർ

തിരൂരങ്ങാടി: ജില്ല നെഹ്റു യുവകേന്ദ്രയും കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാലയും സംയുക്തമായി സ്വാമി വിവേകാനന്ദ​െൻറ ഷിക്കാഗോ പ്രസംഗത്തി​െൻറ 125ാം -വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. നെഹ്റു യുവകേന്ദ്രയുടെ കേരള, തമിഴ്നാട് സോണൽ മാനേജർ ആനന്ദ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. സോമരാജ് പാലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം റിയാസ് കല്ലൻ, നാസർ മലയിൽ, അബ്ദുൽ ഷുക്കൂർ, ഇസ്ഹാക്ക്, പി. രവികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.