അപേക്ഷ ഫോറം വിതരണം

ഒറ്റപ്പാലം: നഗരസഭയുടെ 2017-18 വർഷത്തെ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അപേക്ഷ ഫോറം സെപ്റ്റംബർ 14 മുതൽ 19 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ 20ന് വൈകീട്ട് അഞ്ചിനകം നഗരസഭ ഓഫിസിൽ തിരിച്ചേൽപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.