ഫലസ്തീൻ കവി ഡോ. ഫാറൂഖ് മവാസിയുടെ കാവ്യ സംഭാവനകളെ കുറിച്ച പഠനത്തിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയ സി. മുഹമ്മദ് റാഫി ചെമ്പ്ര. വളവന്നൂർ അൻസാർ അറബിക് കോളജ് അസി. പ്രഫസറും ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയുമാണ്. ഡോ. യു. സൈതലവിക്ക് കീഴിലായിരുന്നു പഠനം. ചെറിയേടത്ത് സൈനുദ്ദീെൻറയും ആയിശയുടെയും മകനാണ്. മംഗലം സ്വദേശി നാലകത്ത് സമീറയാണ് ഭാര്യ. photo: tir ml1 റാഫി ചെമ്പ്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.