റിയാസ്​ വധം: പിതാവ്​ റിമാൻഡിൽ

റിയാസ് വധം: പിതാവ് റിമാൻഡിൽ കൂറ്റനാട്: വാക്തർക്കത്തിനിടെ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ പട്ടാമ്പി കോടതി റിമാൻഡ് ചെയ്തു. തിരുമിറ്റകോട് കോഴിക്കാട്ടിരി പാലത്തിന് സമീപം മേലേതിൽ ബുഹാരിയെയാണ് (63) ഈ മാസം 20 വരെ റിമാൻഡ് ചെയ്തത്. പട്ടാമ്പി സി.ഐ രമേഷി​െൻറ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് കൊലപാതകം. (കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടുപേര് 'തെക്കേതിൽ' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു -ന്യൂസ് എഡിറ്റർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.