വടക്കഞ്ചേരി: ഫാത്തിമ മാതാവിെൻറ തിരുസ്വരൂപ യാത്രക്ക് ലൂർദ് മാതാ ഫൊറോന ദേവാലയത്തിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് കാർമികത്വം വഹിച്ചു. ഫാ. ആേൻറാ അരിക്കാട്ട്, ഫാ. ഷൈജു, ഫാ. ഡൊമിനിക് ഐപ്പൻ പറമ്പിൽ എന്നിവർ സഹ കാർമികരായിരുന്നു. വികാരി ഫാ. സേവ്യർ മാറാമറ്റത്തിെൻറ നേതൃത്വത്തിലാണ് വിശ്വാസികൾ തിരുസ്വരൂപത്തെ സ്വീകരിച്ചത്. വൈകീട്ട് ടൗണിൽ ജപമാല പ്രദക്ഷിണവും നടന്നു. യാത്ര ഇന്ന് തൃശൂർ രൂപതയിലേക്ക് പ്രവേശിക്കും. pe6 വടക്കഞ്ചേരിയിൽ നടന്ന ഫാത്തിമ മാതാവിെൻറ തിരുസ്വരൂപ യാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.