കുറ്റിപ്പാല ബിവറേജസ്​ ഒൗട്ട്​​െലറ്റിൽ റെക്കോഡ്​ വിൽപന

പൊന്നാനി: ഉത്രാടം, തിരുവോണം നാളുകളിൽ ബിവറേജസ് ഒൗട്ട്െലറ്റുകളിൽ വട്ടംകുളം കുറ്റിപ്പാലയിൽ റെക്കോഡ് മദ്യവിൽപന. ഒരുമാസം മുമ്പാണ് ഒൗട്ട്െലറ്റ് തുറന്നത്. ഉത്രാട ദിനത്തിൽ കുറ്റിപ്പാലയിലെ ഒൗട്ട്ലെറ്റിൽ 32,45,290 രൂപയുടെ മദ്യം വിറ്റു. തിരുവോണദിനത്തിൽ 36,48,000 രൂപക്കും മദ്യം വിറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.