ഒാണക്കിറ്റ് വിതരണം

ആനക്കര: തൃത്താല ലയൺസ് ക്ലബി​െൻറ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാർ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് യു. വിജയകൃഷ്ണൻ, സെക്രട്ടറി വി.എം. സുബൈർ, ട്രഷറർ പി.എം. രവീന്ദ്രനാഥ്, വൈസ് പ്രസിഡൻറ് എം. മണികണ്ഠൻ, ജോയൻറ് സെക്രട്ടറി ഡോ. വിജിത്ത്, റീഗൽ ഗോൾഡ് ജനറൽ മാനേജർ രതീഷ്, മാർക്കറ്റിങ് മാനേജർ സിനീഷ് എന്നിവർ സംസാരിച്ചു. ചിത്രം (ലയൺസ് ) തൃത്താല ലയൺസ് ക്ലബി​െൻറ ഓണക്കിറ്റ് വിതരണം തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.