ഗതാഗതത്തിന്​ തടസ്സമായ പുൽക്കാടുകൾ വെട്ടിനീക്കി

ഗതാഗതത്തിന് തടസ്സമായ പുൽക്കാടുകൾ വെട്ടിനീക്കി വലമ്പൂർ: ഗതാഗതത്തിനും കാൽനടയാത്രക്കും തടസ്സമായ പുൽക്കാടുകൾ വെട്ടിനീക്കി യുവാക്കൾ മാതൃകയായി. വലമ്പൂർ അത്താണി മുതൽ ഹെൽത്ത് സ​െൻറർ വരെ ഒന്നര കിലോമീറ്റർ ഭാഗത്ത് റോഡിലേക്ക് ചാഞ്ഞുനിന്ന പുൽക്കാടാണ് വെട്ടിനീക്കിയത്. വി.പി. അബ്ദുൽ അസീസ്, ഹംസ, ഫൈസൽ, ശമീം, ബിനീഷ്, ഷെഫീഖ് എന്നിവർ നേതൃത്വം നൽകി. പടംg/sun/valambur pulkkadu വലമ്പൂരിൽ ഗതാഗതത്തിന് തടസ്സമായ പുൽക്കാട് യുവാക്കൾ വെട്ടിനീക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.