തിരൂരങ്ങാടി: കക്കാട് കരുമ്പിൽ പരേതനായ മച്ചിഞ്ചേരി കോയയുടെ ഭാര്യ ഓടപ്പുറത്ത് (92) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, ഹുസൈൻ, അബ്ദുൽ ഹമീദ് (അബൂദബി), സാബിറ, പരേതയായ ഖദീജ. മരുമക്കൾ അഴുവളപ്പിൽ മുഹമ്മദ്, അറക്കൽ മമ്മുതു (കൂമ്പാറ), തിത്തീമു, ആസ്യ, സഫിയ. സഹോദരങ്ങൾ: പോക്കർഹാജി, മുഹമ്മദ്ഹാജി (രണ്ടത്താണി). ചിത്രം: .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.