മുതിർന്ന പത്രപ്രവർത്തകരുടെ സംഗമം ഇന്ന്

മലപ്പുറം: കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലയിലെ മുതിർന്ന പത്രപ്രവർത്തകരുടെ സംഗമം ഞായറാഴ്ച രാവിലെ പത്തിന് മലപ്പുറം പ്രസ് ക്ലബ് ഹാളിൽ മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. താനൂർ, പി.എ.എം. ഹാരിസ്, ഉസ്മാൻ ഇരുമ്പുഴി, മംഗലം ഗോപിനാഥ്, പാലോളി കുഞ്ഞിമുഹമ്മദ്, വീക്ഷണം മുഹമ്മദ്, കെ. അബ്ദുല്ല, പി.എ. റഷീദ് തുടങ്ങിയവർ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.