'വെളിച്ചം' ജില്ല സംഗമവും ഖുർആൻ സമ്മേളനവും ഇന്ന്

തിരൂർ: ഐ.എസ്.എം സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച 'വെളിച്ചം' അന്താരാഷ്ട്ര ഖുർആൻ പഠനപദ്ധതിയുടെ നാലാം ഘട്ടത്തിൽ ജില്ലയിൽ നൂറ് ശതമാനം മാർക്ക് വാങ്ങിയവർക്കുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാര സമർപ്പണവും ഖുർആൻ സമ്മേളനവും ഞായറാഴ്ച തിരൂരിൽ നടക്കും. ഉച്ചക്ക് ശേഷം മൂന്നിന് കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ 'വെളിച്ചം' അഞ്ചാം ഘട്ടം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.