ഉസ്ന തസ്നിം

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ചൂണ്ടിക്കൽ തേനാമൂച്ചിക്കൽ നൗഷാദലിയുടെ (ബാവ) മകൾ (13) നിര്യാതയായി. വണ്ടൂർ ഗവ. ഗേള്‍സ്‌ ഹയർ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാതാവ്: ആസ്യാമു. സഹോദരി: കിസാന നാസ്നി. ഫോട്ടോ: (13)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.