നഫീസ

മൂത്തേടം: വെള്ളാരമുണ്ട കരിമ്പനോട്ടില്‍ (70) നിര്യാതയായി. സഹോദരന്‍: മുഹമ്മദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മൂത്തേടം വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ചിത്രം- (70) പനി: ചികിത്സയിലിരുന്ന യുവതി മരിച്ചു എടക്കര: പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മൂത്തേടം കല്‍ക്കുളം അറന്നാടന്‍ കോളനിയിലെ അനിലി​െൻറ ഭാര്യ ഓമനയാണ് (34) മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം മുമ്പ് കാരപ്പുറം പി.എച്ച്.സിയിലും പിന്നീട് നിലമ്പൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: സുബിന്‍, അപ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.