പരപ്പനങ്ങാടി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ ഉള്ളണ൦ ശിഹാബ് തങ്ങള്‍ ചാരിറ്റി സെൻറര്‍ സമാഹരിച്ച തുക നിയോജക മണ്ഡലം മുസ്ലിം ലീഗ് അധ്യക്ഷന്‍ പി.എസ്.എച്ച്. തങ്ങള്‍ ഏറ്റുവാങ്ങി. ഭാരവാഹികളായ അമ്മാറമ്പത്ത് സിദ്ദീഖ്, വി.പി. കോയഹാജി, സി. അബ്ദുറഹ്മാന്‍കുട്ടി, എം. അബൂബക്കർ ഹാജി, എന്‍. അലവി ഹാജി, വി.പി. അലവിക്കുട്ടി, എന്‍. ബാവ, എ. ഉസ്മാന്‍, എം. സെയ്തലവി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.