കുട്ടികൃഷ്ണൻ നായർ

വണ്ടൂർ: പോരൂർ പൂത്രക്കോവ് കാലിപറമ്പ് താഴത്തെ പുളിക്കൽ (87) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: സേതുമാധവൻ, സരളാദേവി, ശശിധരൻ, മനോഹരൻ. മരുമക്കൾ: രാജലക്ഷ്മി, നാരായണൻ നായർ, സതീദേവി, നളിനി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. wdr deth photo- (87)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.