എടക്കര: മണിമൂളി വരക്കുളം കണ്ടത്തില്‍ വീട്ടില്‍ പരേതനായ എബ്രഹാമിെൻറ ഭാര്യ (78) നിര്യാതയായി. മക്കള്‍: ജേക്കബ്‌സണ്‍, ബ്ലെസ്സി (ഇരുവരും തൃശൂര്‍), ലിസി (കോട്ടയം), സജി. മരുമകള്‍: ഡാര്‍ലി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് മുപ്പിനി പെന്തക്കോസ്ത് ചര്‍ച്ച് സെമിത്തേരിയില്‍. ചിത്രം- (78)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.