ലഹരിവിരുദ്ധ പെയ്​ൻറിങ്​: ദിൽന ഷെറിന്​ ഒന്നാംസ്​ഥാനം

മലപ്പുറം: ലഹരിക്കെതിരെയുള്ള പ്രചാരണത്തി​െൻറ ഭാഗമായി കോട്ടക്കൽ ലംപ്ഷെയർ കോളജ് ജില്ലയിലെ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജില്ലതല ജലച്ചായ ചിത്രരചന പെയ്ൻറിങ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളായ മഞ്ചേരി പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ പി.പി. ദിൽന െഷറിൻ ഒന്നാംസ്ഥാനവും ലാംപ്ഷെയറിലെ ഇ. ഷാമിൽ രണ്ടാംസ്ഥാനവും നേടി. വിജയികൾക്ക് സമ്മാനദാനവും ദിൽന ഷെറി​െൻറ ചിത്രപ്രദർശനവും കോളജ് യൂനിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തും. പരിപാടികൾ ഇന്ന് കോട്ടക്കൽ വ്യാപാരഭവൻ: സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.