ഡോ. പദ്​മാവതി

വണ്ടൂർ: ഗവ. വി.എം.സി ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ചെട്ടിയാറമ്മൽ ഡോ. രവീന്ദ്ര ബാബുവി​െൻറ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജ് അസോ. പ്രഫ. ഡോ. എ. പദ്മാവതി (53) നിര്യാതയായി. മകൻ: ആദർശ്. സംസ്കാരം ഞായാറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.