'കാമ്പസുകളെ അരാഷ്​ട്രീയവത്​കരിക്കാനുള്ള നീക്കം പ്രതിഷേധാർഹം'

മലപ്പുറം: കേരളത്തിലെ കാമ്പസുകളിൽ വിദ്യാർഥികളുടെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുംവിധമുള്ള ഹൈകോടതി നിരീക്ഷണം പ്രതിഷേധാർഹമാണെന്ന് െഎ.എസ്.എഫ് ജില്ല എക്സിക്യൂട്ടിവ് മീറ്റ്. ബ്യൂറോക്രാറ്റുകളെയും എക്സിക്യൂട്ടിവിനെയും മാത്രം നിർമിക്കാനുള്ളതല്ല കാമ്പസ്. പ്രസിഡൻറ് സിയാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഒാഡിനേറ്റർ ഉസ്മാൻ കാച്ചടി ഉദ്ഘാടനം ചെയ്തു. ജസീൽ കരുവാൻകല്ല്, ആശിഖ്, മുഹമ്മദലി, ഉനൈസ്, മുഹമ്മദ് വഫ, സലാഹുദ്ദീൻ തങ്ങൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.