ജില്ല മുദരിസ്​ സംഗമം ഏഴിന്​

മലപ്പുറം: ജംഇയ്യതുൽ മുദരിസീൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല മുദരിസ് സംഗമം നവംബർ ഏഴിന് രാവിലെ പത്തിന് മലപ്പുറം സുന്നി മഹലിൽ നടക്കും. ജില്ലയിലെ മുഴുവൻ മുദരിസുമാരും പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. സ്വീകരണം നൽകും മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികൾക്ക് ഒക്ടോബർ 24ന് മൂന്നിന് മലപ്പുറം ടൗൺ ഹാളിൽ സ്വീകരണം നൽകും. എം.എസ്.പി പരിസരത്തുനിന്ന് വനിതവിങ്ങി​െൻറ നേതൃത്വത്തിൽ വനിത റാലി, ജില്ല യൂത്ത്വിങ് അണിനിരത്തുന്ന ബ്ലൂവളൻറിയർ മാർച്ച്, ബുള്ളറ്റ് റാലി തുടങ്ങിവയ ചേർന്ന് വ്യാപാരികളുടെ ശക്തിപ്രകടനത്തോടെ ടൗൺഹാൾ പരിസരത്ത് സമാപിക്കും. സ്വീകരണ യോഗത്തിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ടി. നസിറുദ്ദീൻ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.