റോഡ്​ ഉദ്​ഘാടനം

കൊളത്തൂർ: പടിഞ്ഞാറെകുളമ്പ്-കിടാപ്പ്-മീനങ്ങാട് റോഡ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ശിഹാബ് പൂഴിത്തറ, ഗ്രാമപഞ്ചായത്തംഗം കെ.പി. ഹംസ, അഡ്വ. വി. മൂസക്കുട്ടി, എം.ടി. റാഫി, കെ.കെ. മൂസ, മലയിൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. photo kolathur road: കൊളത്തൂർ-പടിഞ്ഞാറെകുളമ്പ്-കിടാപ്പ് റോഡ് ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.