മുസ്​ലിം ലീഗ് ഓഫിസ് ഉദ്ഘാടനം

വണ്ടൂർ: തിരുവാലി പഞ്ചായത്ത് മുസ്ലിം ലീഗ് തിരുവാലി അങ്ങാടിയില്‍ പുതുതായി നിർമിച്ച പുതുശ്ശേരി കുട്ടിഹസ്സന്‍ സ്മാരക ഓഫിസ് ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പി. സൈതലവി ഹാജി അധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ എം.എല്‍.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, നിയോജക മണ്ഡലം ലീഗ് പ്രസിഡൻറ് കളത്തിൽ കുഞ്ഞാപ്പു ഹാജി, ജില്ല പഞ്ചായത്ത് മെംബർ അഡ്വ. പി.വി. മനാഫ്, സി.ടി. അബ്ദുൽ കരീം, മണ്ഡലം ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ഇ.പി. ഉബൈദുല്ല, കെ. മുഹമ്മദ് നജീബ്, കെ. സലാം ഹാജി, മച്ചിങ്ങല്‍ കുഞ്ഞുമുഹമ്മദ് ഹാജി, കെ.ടി. അഷ്റഫ്, എം.കെ. മുസ്തഫ അബ്ദുൽ ലത്തീഫ്, ഷൈജല്‍ എടപ്പറ്റ, എം.ടി. അലി നൗഷാദ്, ഷാനവാസ് കുരിക്കൾ, നിസാജ് എടപ്പറ്റ, സജില്‍ബാബു, ഫായിസ് കുരിക്കൾ, മുർഷിദ് എന്നിവർ സംസാരിച്ചു. wdr 21 Leeg photo caption: തിരുവാലി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുതുതായി നിർമിച്ച ഓഫിസ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.