മുഹമ്മദ് റസാന്‍

നിറമരുതൂര്‍: മങ്ങാട് സ്വദേശി മേലേ വീട്ടില്‍ മുഹമ്മദ് റഈസി​െൻറ മകന്‍ (ഒന്നര വയസ്സ്) നിര്യാതനായി. മാതാവ്: തഫ്‌സീന. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് പറവണ്ണ വടക്കെ പള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. tirD100 rasan 1/5
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.