യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

മലപ്പുറം: തിങ്കളാഴ്ച നടന്ന ഹർത്താലിൽ ദേശീയപാത തടസ്സപ്പെടുത്തിയതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും കണ്ടാലറിയാവുന്ന 40ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തതായി മലപ്പുറം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.