കൃഷ്ണദാസ്

നിലമ്പൂര്‍: ഗവ. മാനവേദന്‍ വി.എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ കോവിലകത്തുമുറി നാവായത്ത് (ഉണ്ണി--56) നിര്യാതനായി. ഭാര്യ: ഉഷ (നിലമ്പൂര്‍ ജില്ല ആശുപത്രി ഹെഡ്നഴ്‌സ്). മകള്‍: അഖില. മാതാവ്: ലീലാവതി. സഹോദരങ്ങള്‍: ഭാസ്‌കരന്‍ (കനറാ ബാങ്ക്), രാമദാസന്‍ (പൊലീസ്), വേണുഗോപാല്‍, അനില്‍കുമാര്‍ (അധ്യാപകൻ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.