നാരായണി

കൊടക്കാട്: പരേതനായ കച്ചോട്ടിൽ വേലുവി​െൻറ മകൾ (73) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനി, പരേതരായ ദാമോധരൻ, മാധവി. ഫാത്തിമ തിരൂരങ്ങാടി: പരേതനായ കാരാടൻ മൊയ്തീൻകുട്ടിയുടെ ഭാര്യ മലയാംപള്ളി ഫാത്തിമ (ഇമ്മു -71) നിര്യാതയായി. മക്കൾ: നാസർ, റാഫി, സലീം, ഫൗസിയ, സഫൂറ, സമീറ. മരുമക്കൾ: ഗഫൂർ (തിരൂരങ്ങാടി), ശംസുദ്ദീൻ (പരപ്പനങ്ങാടി), മൻസൂർ (തിരൂരങ്ങാടി), ഷെമീറ (കണ്ണഞ്ചേരി), അസ്മ (പരപ്പനങ്ങാടി), ബുഷ്റ (പുകയൂർ). ഫാത്തിമ പന്തല്ലൂർ: തെക്കുമ്പാട് നച്ചേങ്ങര താമസിക്കുന്ന പരേതനായ മദാരി കുപ്പേങ്ങൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ (77) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ അസീസ്, മുഹമ്മദ് മുസ്തഫ, മറിയുമ്മ, സുബൈദ, അസ്മാബി, ഖമറുലൈല ബീഗം. മരുമക്കൾ: കുഞ്ഞബ്ദുല്ല, അബൂബക്കർ, ഹംസ ഹാജി, അബ്ദുൽ അസീസ്, സുഹറാബി, സുൽഫത്ത്, സാജിദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പന്തല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.