ആയിശ

കൂട്ടിലങ്ങാടി: കീരംകുണ്ടിലെ പരേതനായ പുൽപ്പാടൻ കുഞ്ഞമ്മുദുവി​െൻറ ഭാര്യ (65) നിര്യാതയായി. മക്കൾ: ഹൈദരലി (റിയാദ്), അബ്ദുറസാഖ് (ജിദ്ദ), ഫാത്തിമ, ബിരിയുമ്മ, സുമയ്യ (കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ അംഗം), നജ്മത്ത്, പരേതയായ കദീജ. മരുമക്കൾ: മുഹമ്മദ് (മോങ്ങം), നജീബ് (കാച്ചിനിക്കാട്), ഷാഹിദ (കോണോംപാറ), ഫസീല (പടപ്പറമ്പ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.