വൈദ്യുതി മുടങ്ങും

തലപ്പാറ: സെക്ഷൻ പരിധിയിലെ ചേളാരി, കൂമണ്ണ, മൂച്ചിക്കൽ, കാട ബസാർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ മൂന്ന് വരെ . ഒാൾഡ് സ്റ്റുഡൻറ്സ് അംഗത്വ വിതരണം പൂക്കോട്ടൂർ: അറവങ്കര ജി.എൽ.പി സ്കൂളി​െൻറ 100ാം വാർഷികത്തോടനുബന്ധിച്ച് ജനുവരിയിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായുള്ള ഓൾഡ്‌ സ്റ്റുഡൻറ്സ് അസോസിയേഷൻ അംഗത്വ വിതരണം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി. ഉമ്മറിന് നൽകി അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി.പി. സലീം, ഇല്ലിക്കൽ നാരായണൻ, എ.എം.വി.ഐ ഉമ്മർ, പി.കെ. ഉമ്മർ, എൻ. മുഹമ്മദലി, എം. മുഹമ്മദ്, എം. ഷമീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.