കദിയകുട്ടി ഹജ്ജുമ്മ

പത്തമ്പാട്: നിറമരുതൂര്‍, പത്തമ്പാട് സ്വദേശി പരേതനായ പൊക്ലാത്ത് ആലസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ (92) നിര്യാതയായി. മക്കള്‍: അബ്ദുഹാജി (ഫുജൈറ), മുഹമ്മദ് ഹാജി, ശറഫുദ്ദീന്‍ഹാജി (ഫുജൈറ), ഇസ്മായില്‍ ഹാജി (ഫുജൈറ), കുഞ്ഞാത്തുമ്മു, കുഞ്ഞീവി, പാത്തുമ്മു, സുലൈഖ, പരേതനായ അലവികുട്ടിഹാജി. മരുമക്കള്‍: പോക്കര്‍, ഏനു, മുഹമ്മദ്, അബ്ദുറഹ്മാന്‍ (യു.എ.ഇ), ഫാത്തിമ്മകുട്ടി ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, സുലൈഖ ഇസ്മായില്‍ ഹജ്ജുമ്മ, സുലൈഖ സറഫുഹാജി ഹജ്ജുമ്മ. Tir D10 Kadiyakuty hajuma 92
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.