ചരമം-

രാജു- വണ്ടൂർ: അമ്പലപ്പടി ഹരിജൻ കോളനിയിലെ തൃക്കുന്നശേരി രാജു (47) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: അർജുൻ, അഭിജിത്ത്, അനന്ദു. സംസ്കാരം വ്യാഴാഴ്ച കുടുംബശ്മശാനത്തിൽ-. ഫാത്തിമ കാളികാവ്: ചോക്കാട് പരേതനായ മൂച്ചിക്കൽ അഹമ്മദ് കുട്ടിയുടെ ഭാര്യ കുമ്മാളി ഫാത്തിമ (86) നിര്യാതയായി. മകൻ: അബൂബക്കർ. മരുമകൾ: ഫാത്തിമ. ഖബറടക്കം: വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചോക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.