ആയിശ

മലപ്പുറം: പരേതനായ കാവുങ്ങൽ തങ്ങളകത്ത് മുഹമ്മദ് എന്ന കുട്ട്യാപ്പുവി​െൻറ ഭാര്യ കളത്തിങ്ങൽ (88) നിര്യാതയായി. മക്കൾ: മഷ്ഹൂർ മുഹമ്മദ് ഷരീഫ്, സൈബുന്നീസ, ഖുർഷിദ് ബീവി, മുംതാസ്, പരേതനായ മുസ്തഖ്. മരുമക്കൾ: സൈദ്, ആലി, പരേതനായ അബ്ദുൽ ലത്തീഫ്. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാളമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം.......mpd1 ayisha88
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.