സ്നേഹ

ഷൊർണൂർ: ഷൊർണൂർ തെരുവിൽ പൂക്കോട്ട് രമേഷി​െൻറ മകൾ (13) നിര്യാതയായി. കോയമ്പത്തൂരിലെ ആശുപത്രിയിൽ ഹൃദയ വാൾവി​െൻറ തകരാർ പരിഹരിക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. ഷൊർണൂർ സ​െൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: ഗിരിജ റാണി. സഹോദരൻ: അഭിറാം. പടം ഇ മെയിലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.