- ഹസൻകുട്ടി കുരിക്കൾ

മഞ്ചേരി: റിട്ട. കെ.എസ്.ഇ.ബി ഡ്രൈവർ വട്ടപ്പാറ പുതിയങ്ങാടി മാഞ്ചേരി പുതുശ്ശേരി ഹസൻകുട്ടി കുരിക്കൾ (പാപ്പനു --63) നിര്യാതനായി. ഭാര്യ. കുഞ്ഞീവി. മക്കൾ: ഹസീന, അജ്നാസ്, അനീറ, അജ്മൽ, അൽ ജിസാർ. മരുമക്കൾ: മുഹമ്മദലി (പൂക്കോട്ടൂർ), അബ്ദുൽ അസീസ് (ഇരിവേറ്റി), തസ്നി (മങ്കട), ഷാന (എടവണ്ണ). ഖബറടക്കം ബുധനാഴ്ച ഒമ്പതിന് മഞ്ചേരി തുറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.