വൈദ്യുതി മുടങ്ങും

എടരിക്കോട്: സെക്ഷൻ പരിധിയിൽ ഒറ്റത്തെങ്ങ്, പുതുപ്പറമ്പ്, കാരാട്ടങ്ങാടി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ . കീഴുപറമ്പ്: സെക്ഷനു കീഴിൽ ആലുംകണ്ടി, തൃക്കളയൂർ, വാലില്ലാപ്പുഴ, മുേട്ടാട്, കുറ്റൂളി, പൂവത്തികണ്ടി, ശാന്തിനഗർ, ഇൗസ്റ്റ് വടക്കുംമുറി ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ അഞ്ച് വരെ . പന്തംകൊളുത്തി പ്രകടനം വള്ളുവമ്പ്രം: പാഠപുസതക അപാകതക്കെതിരെ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മൻസൂർ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഫാരിസ് പൂക്കോട്ടൂർ, നിസാമുദ്ദീൻ, നവാസ് പുല്ലാര, നവാഫ് പൂക്കോട്ടൂർ, മുർഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.