തേഞ്ഞിപ്പലം: താജ്മഹൽ ഇന്ത്യക്ക് അപമാനമാണെന്ന് പ്രസ്താവിച്ച യു.പിയിലെ ബി.ജെ.പി എം.എൽ.എ സംഗീത് സോമിനെ പിന്തുണക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം. എം.എൽ.എക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.