കെ.എസ്.ആർ.ടി.സി ബസ്​ തടഞ്ഞുനിർത്തി പതിനേഴുകാരിയെ കസ്​റ്റഡിയിലെടുത്തു

പരപ്പനങ്ങാടി: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി അഭ്യൂഹങ്ങൾക്കിടയാക്കി. ചൊവ്വാഴ്ച രാത്രി 8.20ന് അഞ്ചപുരയിൽ വെച്ചാണ് സംഭവം. അതേസമയം, വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ പതിനേഴുകാരിയുടെ സുരക്ഷക്ക് പൊലീസ് നടത്തിയ എളിയ ശ്രമം മാത്രമാണിതെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും പരപ്പനങ്ങാടി എസ്.ഐ ശമീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.