ബി.എസ്​.എൻ.എൽ: ആധാർ ലിങ്കിങ്​

മലപ്പുറം: ബി.എസ്.എൻ.എൽ മൊബൈലുമായി ആധാർ നമ്പർ ലിങ്ക് ചെയ്യാൻ എല്ലാ കസ്റ്റമർ സർവിസ് സ​െൻററുകളിലും പ്രധാന ടെലിഫോൺ എക്സ്ചേഞ്ചുകളിലും റീടെയ്ൽ കടകളിലും ഏജൻറുമാരുടെ പക്കലും സൗകര്യമേർപ്പെടുത്തി. 2018 ഫെബ്രുവരിക്കുമുമ്പ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. സേവനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.