me ബസ്​സ്​റ്റോപ്​​ ഉദ്​ഘാടനം

me കൊണ്ടോട്ടി: വെൽഫെയർ പാർട്ടി ഒന്നാം മൈൽ യൂനിറ്റി​െൻറ നേതൃത്വത്തിൽ തയ്യാലുങ്ങലിൽ നിർമിച്ച ബസ്സ്റ്റോപ് തിരൂരങ്ങാടി സി.ഐ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി നൗഷാദ് ചുള്ളിയൻ, എൻ.കെ. റഷീദ്, റഷീദ് മുസ്ലിയാരങ്ങാടി, അർഷദ് ഖാൻ ആക്കോട്, അബ്ബാസ് എക്കാപറമ്പ്, കെ.വി. ഷുക്കൂർ, ജുനൈദ്, സെക്രട്ടറി ഇർഷാദ് എന്നിവർ സംബന്ധിച്ചു. CAPTION: kdy5: വെൽഫെയർ പാർട്ടി ഒന്നാം മൈൽ യൂനിറ്റി​െൻറ നേതൃത്വത്തിൽ തയ്യാലുങ്ങലിൽ നിർമിച്ച ബസ്സ്റ്റോപ്പ് തിരൂരങ്ങാടി സി.െഎ. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.