വൈദ്യുതി മുടങ്ങും

തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ പാലക്കോട് റോഡ് ട്രാൻസ്ഫോർമറിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ മങ്ങമ്പാടം, തച്ചങ്ങോട് ട്രാൻസ്ഫോർമറുകളിലും ബുധനാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് നാല് വരെ മാട്ടക്കുളം, ശാന്തി, ഏമങ്ങാട്, പുത്രിക്കര ട്രാൻസ്ഫോർമർ പരിധികളിലും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.