എസ്.ഇ.യു ക്യാമ്പ്

മലപ്പുറം. സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി മിനി ഊട്ടിയിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ക്യാമ്പ് ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആമിർ കോഡൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കർ, സംസ്ഥാന ജന. സെക്രട്ടറി സിബി മുഹമ്മദ്, ഹമീദ് എന്നിവർ ക്ലാസെടുത്തു. കെ. അബ്ദുൽ ബഷീർ, ഇ.സി. നൂറുദ്ദീൻ, സി. ലക്ഷ്മണൻ, അലി കരുവാരകുണ്ട്, സാദിഖലി, അസൈനാർ കൊളത്തൂർ, സി.പി. മുഹമ്മദ് റിയാസ്, സിൽജി അബ്ദുല്ല, സി.എച്ച്. ജലീൽ, കെ. മുഹമ്മദ് മുസ്തഫ, എം.എ. മുഹമ്മദാലി, വി.പി. സമീർ, മുഹമ്മദ് പുല്ലുപറമ്പൻ, വീ.കെ. മുനീർ റഹ്മാൻ, എൻ.കെ. അഹമ്മദ്, എ.കെ. ഷരീഫ്, യു.പി. വാഹിദ്, മാട്ടി മുഹമ്മദ്, സലിം ആലിക്കൽ, ഷഹീദലി പുത്തനഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.