ഹർത്താൽ: തുവ്വൂർ സ്തംഭിച്ചു

തുവ്വൂർ: ഹർത്താൽ ദിനത്തിൽ മേഖല സ്തംഭിച്ചു. കടകൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഒന്നും ഓടിയില്ല. തുവ്വൂർ ഭാഗത്ത് കെ.എസ്.ആർ.ടി.സി സർവിസ് നിലച്ചിട്ട് മാസങ്ങളായതിനാൽ സ്വകാര്യ ബസ് പണിമുടക്കുേമ്പാൾ ഇവിടത്തെ ജനങ്ങൾ ദുരിതത്തിലാവുകയാണ്. പടം: വിജനമായ തുവ്വൂർ ടൗൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.