സ്കൂട്ടർ ലോറിയിലിടിച്ചു

വണ്ടൂർ: വെള്ളാമ്പുറം നായാട്ടുകല്ലിൽ . നടുവത്ത് ഭാഗത്തുനിന്നും മരത്തടികൾ കയറ്റി വരികയായിരുന്ന ലോറിയിൽ എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.