ആയിശ

വണ്ടൂർ: വാണിയമ്പലം പാറക്കുളം പരേതനായ പുത്തൻപീടിക അലവിയുടെ ഭാര്യ (85) നിര്യാതയായി. മക്കൾ: മൂസ, ഹംസ, അഹമ്മദ് കുട്ടി, അബ്ദുല്ല, കുഞ്ഞുമുഹമ്മദ്, അബ്ദുറഹ്മാൻ, ശുഐബ്, അബ്ദുൽ കരീം, പരേതനായ കോയ. മരുമക്കൾ: ഫാത്തിമ, നബീസ, സുലൈഖ, മൈമൂന, റസ്ല, ബുഷ്റ, ഹസീന, സുമയ്യ, മറിയുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് വാണിയമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. wdr deth photo- (85)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.