കോയമ്പത്തൂർ ജില്ല പ്രസി. കെ.എസ്. അബ്ദുൽ റഹ്മാൻ ജന. സെക്ര. ആർ. പീർമുഹമ്മദ് കോയമ്പത്തൂർ: വെൽെഫയർ പാർട്ടി ഒാഫ് ഇന്ത്യ ജില്ല ജനറൽബോഡി സംസ്ഥാന പ്രസിഡൻറ് എസ്.എൻ. സിക്കന്ദർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തിരുപ്പൂർ കാസിം, സംസ്ഥാന സെക്രട്ടറി കോവൈ ഇബ്രാഹിം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: കെ.എസ്. അബ്ദുൽ റഹ്മാൻ (പ്രസി.), റജിന മുജീബ്, എം.എസ്. ഷബീർ അലി (വൈസ് പ്രസി.), ആർ. പീർമുഹമ്മദ് (ജന. സെക്ര.), പൊള്ളാച്ചി മണിമാരൻ, ഇലക്കിയൻ, മീഡിയ സലിം, അഷിഖ് അലി, ഷാഹുൽ (സെക്ര.), മിരീഫ് പൊള്ളാച്ചി (ട്രഷ.), ഹബീബ്, മുംതാജ്, എസ്.എം. ഷാജഹാൻ, ഇ.എം.എസ്. ഇബ്രാഹിം, മേട്ടുപാളയം ഇസ്മായിൽ (നിർവാഹക സമിതി അംഗങ്ങൾ), എച്ച്. മുജീബ്(കോയമ്പത്തൂർ സൗത്ത് മണ്ഡലം പ്രസി.), മതി അംേബദ്കർ(പൊള്ളാച്ചി മണ്ഡലം പ്രസി.). CAPTION: cb208 പുതുതായി തെരഞ്ഞെടുക്കപ്പെട്ട വെൽെഫയർ പാർട്ടി കോയമ്പത്തൂർ ജില്ല പ്രസി. കെ.എസ്. അബ്ദുൽ റഹ്മാൻ, ജന. സെക്ര. ആർ. പീർമുഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.