വി.കെ. മുഹമ്മദ്​

പടിഞ്ഞാറ്റുംമുറി: കാരാട്ടുപറമ്പിൽ (കുഞ്ഞാൻ മൗലവി -86) നിര്യാതനായി. ആദ്യകാല ജമാഅത്ത് അംഗവും പൂക്കാട്ടിരി, എടയൂർ, കാസർകോട്, അലനെല്ലൂർ എന്നിവിടങ്ങളിൽ പള്ളി ഇമാമായും മദ്റസാധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സി.എച്ച്. നഫീസ. മക്കൾ: അലി, കരീം, ശറഫുദ്ദീൻ, റഷീദ്, മൈമൂന, സാജിത, സുഹറാബി, നുസ്റത്ത്. മരുമക്കൾ: മജീദ് (മലപ്പുറം), നാസർ (ചെമ്മംകടവ്), നസ്ത്തർ (മഞ്ചേരി), നജാത്ത് (ഹാജിയാർപള്ളി), ഹഫ്സത്ത് (പള്ളിപ്പുറം), സഫ്ന (മങ്കട), സീനത്ത് (പരുമണ്ണ), ഷറീന (കാരാട്ടുപറമ്പിൽ). പടം....mpd1 mohamed 86
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.