പള്ളിക്കൽ: കോഴിപ്പുറം മഹല്ലിൽ കുറുന്തല വാകേരി വാളക്കുട പരേതനായ കുഞ്ഞിപോക്കറുടെ ഭാര്യ (75) നിര്യാതയായി. മക്കൾ: അബ്ദുൽഗഫൂർ, സുബൈദ, സുഹറ, പരേതനായ മുഹമ്മദ് മുസ്തഫ. മരുമക്കൾ: മൂസ, ഹബീബുറഹ്മാൻ, ഫസീദ, ഫബീന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിപ്പുറം ജുമാമസ്ജിദിൽ. ആമിന കീഴുപറമ്പ്: കുനിയിൽ പരേതനായ കോലോത്തുംതൊടി ഇരുമാംകടവത്ത് രായിൻ മമ്മദിെൻറ ഭാര്യ വേലിപ്പുറവൻ ആമിന (78) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുന്നാസിർ (ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പത്തനാപുരം യൂനിറ്റ്), സൈനബ, അശ്റഫ് (മാനേജർ അൽ അൻവാർ െഎ.ടി.െഎ, കുനിയിൽ), ഹനീഫ, ഹബീബുറഹ്മാൻ (ഇരുവരും അബഹ). മരുമക്കൾ: അബ്ദു വല്ലത്തായ്പാറ, ഇസ്മാഇൗൽ കാരങ്ങാടൻ, ഖദീജ, ജസീല (ഇരുവരും കീഴുപറമ്പ്), ഹസീന, ചേന്ദമംഗല്ലൂർ, നബീലബാനു ചെറുവാടി. സഹോദരങ്ങൾ: കുട്ട്യാലി, പരേതരായ മുഹമ്മദ്, ഫാത്തിമ. പാത്തുമ്മ ഒളമതിൽ: പലയക്കോട്ടുകുണ്ടിൽ പരേതനായ കുട്ട്യസ്സൻ ഹാജിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അലവിഹാജി, ആയിഷ, കദീജ, നഫീസ, സഫിയ. മരുമക്കൾ: സൈതലവി (മോങ്ങം), മുഹമ്മദ് (വെള്ളൂർ), ആമിന (വെള്ളുവമ്പ്രം), പരേതനായ മുഹമ്മദുണ്ണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.